Green BFF, hacker security test on Facebook is actually fake news.

മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റുംമൊക്കെ വന്നതോട്കൂടി നമ്മുടെ സമയത്തിന്റെ പകുതിയും നമ്മള്‍ അതിലാണ് ചിലവഴികുന്നത്. ടെക്‌നോളജിയില്‍ അപ്‌ടേറ്റ് ആവുന്നതൊക്കെ നല്ലതുതന്നെ, പക്ഷെ നമ്മളെ മണ്ടന്മാരാക്കാന്‍ കുറേ ആളുകള്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട് അതില്‍ വീഴെരുതെന്നു മാത്രം.

'Green BFF, hacker security test on Facebook'

ഈ മെസ്സേജ് ഇതിനോടകം സോഷ്യല്‍മീഡിയായില്‍ വൈറലായികൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മളില്‍ പലരും പലവട്ടം ഇത് ഷെയര്‍ചെയ്തിട്ടുമുണ്ടാവം. ഇത്തരം മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതിനുമുന്നേ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോയെന്ന് അന്വേഷിച്ചതിനു ശേഷം മാത്രം ഷെയര്‍ ചെയ്യുക.

ഇനി കാര്യത്തിലേക്ക് വരാം.

ഇത് യഥാര്‍ത്ഥത്തില്‍ Text Delight എന്ന ഫേസ്ബുക്ക് ഫീച്ചര്‍ ആണ്.
തമ്മില്‍ കണ്ടുമുട്ടുന്ന രണ്ടാളുകള്‍ പരസ്പരം കയ്യടിച്ചു ചെയ്യുന്ന ഒരു അഭിവാദ്യ ചിഹ്നം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആനിമോഷനും കാണാം. ഇതുകൊണ്ട് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപെടുമോ എന്നോ സുരക്ഷിതമാണോ എന്നോ അര്‍ത്ഥമില്ല. ചില സാഹചര്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കാത്തതായ് കാണാം. അതിനു കാരണം, നിങ്ങളുടെ ഫേസ്ബുക്ക് അപ്പോ ഇന്റര്‍നെറ്റ് ബ്രൗസറോ അപടേറ്റ് ചെയ്യാത്തതുകൊണ്ടാവാം.

ഇത് കൂടാതെ മറ്റനേകം Text Delight ആനിമേഷനുകള്‍ ഫേസ്ബുക്ക്് കൊണ്ടുവന്നിട്ടുണ്ട്. ചിലത് ചുവടേ കൊടുക്കുന്നു. ഇത് നിങ്ങളുടെ കമന്റ് ബോക്‌സില്‍ ടൈപ്പ് ചെയ്ത് സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത്തരം ഫേക്ക് നൃൂസുകള്‍ കണ്ടപാടെ ഷെയര്‍ ചെയ്യാതെ, അതിന്റെ സത്യാവസ്ഥ കഴിവതും മനസ്സിലാക്കിയതിനു ശേഷം മാത്രം ഷെയര്‍ ചെയ്യുക. മറ്റുള്ളവര്‍ പറയുന്ന എല്ലാമൊന്നും സത്യമല്ലെന്നും ചിലതൊക്കെ നമ്മള്‍തന്നെ കണ്ടുപിടികേണ്ട സത്യങ്ങളാണെന്നും മനസിലാക്കുക. ഇത്തരം നൃൂസുകളും വിവരങ്ങളും അറിയാന്‍ എന്റെ ബ്ലോഗ് സബ്‌സ്‌ക്രൈബ് ചെയ്യുക.
-- Sanu A S

More Facebook Text Delights



Dancing Hands

  • BFF
  • BFFS

Flying Star

  • You’re The Best

Colorful Confetti

  • Best Wishes

Rainbow Thumbs Up

  • you got this
  • you’ve got this
  • you can do it

Balloons

  • Congrats
  • Congratulations
  • ألف
  • مبروك
  • تهانينا مبارك
  • مبروك
  • Glückwunsch
  • Gratuliere
  • Enhorabuena
  • Felicitaciones
  • Félicitations
  • बधाई
  • Selamat
  • Congratulazioni
  • おめでとう
  • 축하해
  • 축하해요
  • Мои поздравления
  • Поздравляем
  • Поздравляю
  • ยินดีด้วย
  • Tebrikler
  • 恭喜
  • Geluk
  • অভিনন্দন
  • Gratulace!
  • Til lykke
  • Tillykke
  • Συγχαρητήρια
  • Paljon onnea
  • Onnea
  • અભિનંદન
  • מזל טוב
  • Gratula
  • Čestitam
  • Čestitke
  • Čestitamo
  • അഭിനന്ദനങ്ങൾ
  • ಶುಭಾಶಯ
  • Tahniah
  • Grattis
  • अभिनंदन
  • ਵਧਾਈਆਂ
  • Parabéns
  • Gratki
  • Gratulacje
  • Felicitări!
  • Gratulujem
  • Blahoželám
  • Gefeliciteerd
  • வாழ்த்துகள்
  • வாழ்த்துக்கள்
  • అభినందనలు
  • مبارکباد
  • Chúc mừng
  • ဂုဏ်ယူပါတယ်
  • Честитам
  • Hongera
  • Свака част
  • Felicitações
  • Gratulálok
  • Gratulálunk
  • Onnittelut
  • Μπράβο
  • gratuluju
  • gratuluji
  • gratulujeme
  • blahopřeju
  • blahopřeji
  • blahopřejeme
  • Tebrik ederim
  • ขอแสดงความยินดี
  • おめでとうございます
  • Complimenti
  • बधाई हो
  • शुभकामनाएं
  • शुभकामनाएँ
  • Herzlichen Glückwunsch
  • Baie geluk
  • Veels geluk
  • Gratulerer

Thumbs Up

  • rad
  • radness

Hearts

  • xo
  • xoxo
  • xoxoxo
  • Besos y abrazos
  • bisou
  • bisous
  • baci
  • 꽁냥꽁냥
  • Я люблю тебя
  • Я люблю вас
  • จุ๊บๆ
  • จุ๊บจุ๊บ
  • Öptüm
  • 么么哒
  • সোনা
  • Kys og knus
  • φιλάκια
  • puspus
  • Puszi!
  • Šaljem poljupce!
  • ഉമ്മ
  • ਰੋਮਾਂਸ
  • Um abraço
  • pupici
  • cmuk
  • ချစ်ခြင်းများစွာ
  • Грлим те
  • mahaba

Post a Comment

0 Comments

Close Menu